നമ്മുടെ കുടുംബാംഗമായ ശ്രീ. കെ സി സ്കറിയ (അത്തിക്കളം -ജസ്റ്റിൻ ഭവനം,ഉമ്പുക്കാട്ട് വരമ്പിനകം) ഇന്ന് (18-07-2025) രാവിലെ നിര്യാതനായി. മൃതദേഹം നാളെ വൈകുന്നേരം (19/7 /25 ) 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും 20/ 7/25 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3. മണിക്ക് നസ്രത്ത് സെൻ്റ് ജെറോംസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.